ഹരിപ്പാട്: ചെറുതന കക്കാട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻനായരുടെ ഭാര്യ സുലോചനാദേവി (59) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ ദിവ്യ (എൻജിനീയർ, ആംസ്റ്റർഡാം), ദിവ്യേഷ് ( എൻജിനീയർ, ബാംഗ്ലൂർ). മരുമകൻ: മണിക്കുട്ടൻ (എൻജിനീയർ, ആംസ്റ്റർഡാം). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.10ന്