ഹരിപ്പാട് : കുമാരപുരം പൊത്തപ്പള്ളി വടക്ക്‌മോഴിയിൽ വീട്ടിൽ രാഘവൻപിള്ളയുടെ ഭാര്യ ശാന്തകുമാരിയമ്മ (83) നിര്യാതയായി. മക്കൾ : ലത, സുരേഷ്, വിനോദ്, പ്രവീൺ, രമേശ്, വീണ, പരേതനായ പ്രമോദ്. മരുമക്കൾ: ഗോവിന്ദൻകുട്ടി, ജയശ്രീ, മിനി, വിജയകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.10 ന്