അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ തോട്ടുങ്കൽ വീട്ടിൽ പരേതനായ മണിയന്റെ ഭാര്യ ചന്ദ്രമതി (74) നിര്യാതയായി.മക്കൾ: ടി.എം.സുതൻ, ടി.എം.മധു (സൂപ്രണ്ട് ആലപ്പുഴ നഗരസഭ , പറവൂർ പബ്ലിക് ലൈബ്രറി മുൻ സെക്രട്ടറി ), അമ്പിളി ( റിലയൻസ് മാൾ ആലപ്പുഴ), ശോഭ (ഇസാഫ് ബാങ്ക്). മരുമക്കൾ: സുനിത, രാജിമോൾ (വാട്ടർ അതോറിട്ടി,ആലപ്പുഴ), ദാസ്, സജി.