nair
വാസുദേവൻ നായർ

നങ്ങ്യാർകുളങ്ങര: വടക്കേകണ്ടത്തിൽ (പ്രിയാ ഭവനം) വാസുദേവൻ നായർ (69, റിട്ട.സൗത്ത് ഇന്ത്യൻ ബാങ്ക്) നിര്യാതനായി.സംസ്കാരം ഇന്ന് പകൽ 3ന് വീട്ടുവളപ്പിൽ. ഭാര്യ:വിജയകുമാരി. മക്കൾ:പ്രീയ,പ്രീത.മരുമക്കൾ: ടി. ജെ.പ്രകാശ്, ജി.മനോജ്കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.