thampi
പി.തമ്പി

കായംകുളം: കീരിക്കാട് തെക്ക് കോയിപ്പുറത്തു വടക്കതിൽ പരേതനായ പീതാംബരന്റെ മകൻ പി.തമ്പി (60) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: സച്ചിൻ, കാജൽ. മരുമകൻ: ഷൈൻ. സഞ്ചയനം 25ന് രാവിലെ 8ന്.