കറ്റാനം: ഭരണിക്കാവ് തെക്ക് പെല്ലത്ത് മണിയൻപിള്ള(ഗോപകുമാരൻപിള്ള-86) നിര്യാതനായി. ആദ്യകാല കോൺഗ്രസ് നേതാവും ഡി.സി.സി മെമ്പറുമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രോഹിണി പിള്ള(റിട്ട.അദ്ധ്യാപിക). മക്കൾ: അഞ്ജലി(കെ.എസ്.എഫ്.ഇ), അജയകുമാർ(ഗൾഫ്), അശോക് കുമാർ (പഞ്ചായത്ത് ). മരുമക്കൾ: മനോജ് കുമാർ(സർവേ വകുപ്പ്), ശ്രീലക്ഷ്മി(ഗൾഫ്), ലക്ഷ്മി സുരേഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.