ചിങ്ങോലി : തുരുത്തിയിൽ വീട്ടിൽ വിശ്വനാഥപിള്ള (മണിയൻ-74) നിര്യാതനായി. ചിങ്ങോലി മണ്ഡലം കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറിയും യുവജനസമാജം ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറിയുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ (റിട്ട. സീനിയർ ടൈപ്പിസ്റ്റ് ).