അരൂർ: അരൂർ ഗവ. ആയുർവേദാശുപത്രിയിൽ വനിതാ സാനിറ്റേഷൻ വർക്കർമാരുടെ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായുള്ള അഭിമുഖം 23 ന് രാവിലെ 11 ന് അരൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. താത്പര്യമുള്ളവർ ബന്ധപ്പെട്ട ഒറിജിനൽ രേഖകൾ സഹിതം നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി പി.വി.മണിയപ്പൻ അറിയിച്ചു.