തുറവൂർ: കോടംതുരുത്ത് വയൽവാരം വീട്ടിൽ ആർ. തിലകനാഥ് (70) നിര്യാതനായി. സി.പി.എം കോടംതുരുത്ത് എൽ.സി. മെമ്പറായിരുന്നു. ഭാര്യ :പുഷ്പ കുമാരി. മകൾ : ജീതു പി. തിലക് മരുമകൻ :വിജേഷ് . സഞ്ചയനം 23 ന് രാവിലെ 10 ന്