ആലപ്പുഴ: പുന്നമട വാർഡ് തറയിൽ വീട്ടിൽ പി.രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: സെജി, സജന .
മരുമക്കൾ: ഇന്ദിര സെജി, അഡ്വ.റ്റി.എം.ബാബു. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്.