hdj
ഷാജി തോമസ്

ഹരിപ്പാട്: ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. പള്ളിപ്പാട് പടനിലത്ത് തറയിൽ ഷാജി തോമസ്( 52 ) ആണ് മരിച്ചത് . കഴിഞ്ഞ ദിവസം വൈകുന്നേരം പള്ളിപ്പാട് കുരുവിത്തറ ജംഗ്ഷന് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന്‌ രാവിലെ 10ന് സെന്റ് തോമസ് മാർത്തോമ വലിയ പള്ളിസെമിത്തേരിയിൽ. ഭാര്യ: ഷെർലി ഷാജി. മക്കൾ: ഷെറിൻ, സ്റ്റെഫിൻ.