മാവേലിക്കര: സമൂഹമാദ്ധ്യമ കൂട്ടായ്മയായ മാവേലിക്കര ജംഗ്ഷൻ അംഗങ്ങളുടെ സംഗമം ഇന്ന് വൈകിട്ട് 3ന് ശ്രീകൃഷ്ണ ഗാനസഭ ഹാളിൽ നടക്കും. സി.ഐ സി.ശ്രീജിത് ഉദ്ഘാടനം ചെയ്യും. റെജി ഓലകെട്ടി അദ്ധ്യക്ഷനാവും