മാവേലിക്കര : കണ്ണമംഗലം ഇലവുങ്കൽ ഇല്ലത്ത് പ്രസന്നൻ നമ്പൂതിരി (കൊച്ച് അണ്ണൻ-74) നിര്യാതനായി. ഭാര്യ- രമാദേവി അന്തർജനം. മക്കൾ- നീലകണ്ഠൻ ഭട്ടതിരി, പ്രജിത ദേവി അന്തർജ്ജനം. മരുമക്കൾ- വിദ്യാ നീലകണ്ഠൻ ഭട്ടതിരി, കൃഷ്ണകുമാർ പോറ്റി.