അരൂർ: എഴുപുന്ന ഗ്രാമ പഞ്ചായത്ത് നാലാം വാർഡ് എരമല്ലൂർ അജിത്ത് ഭവനത്തിൽ എം. തമ്പി (69) സ്കൂട്ടർ ഇടിച്ചു മരിച്ചു. ദേശീയ പാതയിൽ എരമല്ലൂർ കൊച്ചു വെളിക്കവലയ്ക്ക് സമീപം നടന്നു പോകുന്നതിനിടെ തിങ്കളാഴ്ച വൈകിട്ട് ഏഴിനായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചയാണ് മരിച്ചത്. ഭാര്യ: ബേബി, മക്കൾ: അജിത്ത്കുമാർ,അജിമോൾ.