obit
പുഷ്പ

ചേർത്തല: ബൈക്കിടിച്ച് പരിക്കേ​റ്റ് ചികിത്സയിലായിരുന്ന തണ്ണീർമുക്കം പഞ്ചായത്ത് 12-ാം വാർഡ് വൈശാഖത്തിൽ ഷാജേന്ദ്രന്റെ ഭാര്യ പുഷ്പ (48) മരിച്ചു. ശനിയാഴ്ച പുത്തനങ്ങാടി കവലയിലായിരുന്നു അപകടം. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോൾ ബൈക്കിടിച്ച് വീഴ്ത്തുകയായിരുന്നു. മക്കൾ: വിപിൻ, വൈശാഖ്. മരുമകൾ: മിഥുന.