ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചയത്ത് അഞ്ചാം വാർഡിൽ ചിറത്തറയിൽ പരേതനായ കുമാരന്റെ മകൻ സുശീലൻ(57) നിര്യാതനായി. ഭാര്യ: സുലഭ. മക്കൾ: സുബിന,വിഷ്ണു. മരുമകൻ: സുമേഷ്.