subhadra
സുഭദ്ര

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 15-ാം വാർഡ് തിരുമലഭാഗം പീടികപറമ്പ് നികർത്ത് പരേതനായ ചെല്ലപ്പന്റെ ഭാര്യ സുഭദ്ര (92) നിര്യാതയായി. മക്കൾ: സഹദേവൻ, ശശിധരൻ, ലളിത, ശ്രീദേവി, സുജാത, ശാശ്വതൻ. മരുമക്കൾ: സത്യഷീല, മുരളി, പുരുഷോത്തമൻ, സുപ്രസേനൻ, ശ്രീജ. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.