ചേർത്തല: നഗരസഭ 12-ാം വാർഡിൽ കളത്തുച്ചിറ സി. ലീല (87) നിര്യാതയായി. മക്കൾ: സതീഷ്ബാബു,സിന്ധു, സുനിൽകുമാർ,സുനിത. മരുമക്കൾ: അജിത,രാമചന്ദ്രൻ,കൃഷ്ണകുമാർ.സഞ്ചയനം 24ന് രാവിലെ 9.45ന്.