a
കെ.ഭാരതി

മാവേലിക്കര: ഭരണിക്കാവ് വടക്ക് വട്ടപ്പണയിൽ കാർത്തികയിൽ പരേതനായ കെ.കുഞ്ഞുപിളളയുടെ ഭാര്യ കെ.ഭാരതി (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സതി കോമളൻ (മാവേലിക്കര നഗരസഭ മുൻ കൗൺസിലർ), ലളിതാംബിക സുധർമ്മൻ, സലീന വിജയൻ, ഷീന ജയപ്രകാശ്, പരേതയായ ചന്ദ്ര സുധാകർ. മരുമക്കൾ: കെ.കോമളൻ, സുധർമ്മൻ, എൻ.വിജയൻ, പരേതരായ സുധാകർ, ജയപ്രകാശ്.