a

മാവേലിക്കര : വെട്ടിയാർ പീടിക പടീറ്റേതിൽ ശാമുവേൽ ഡാനിയേൽ (61) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് വെട്ടിയാർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ ശാമുവേൽ. മകൻ : ഐവിൻ ശാമുവേൽ.