ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ നടത്തുന്ന സൗജന്യ സിവിൽ സർവീസ് ഫൗണ്ടേഷൻ ക്ലാസിന്റെ അഞ്ചാമത് ബാച്ച് മേയ് മാസം ആരംഭിക്കും. താത്പര്യമുള്ളവർ 9447158277 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.