അമ്പലപ്പുഴ: പറവൂർ ചക്കിട്ടപറമ്പ് സർപ്പക്ഷേത്രത്തിൽ 25, 26, 27, 28 തീയതികളിൽ അഷ്ട ദ്രവ്യ ഗണപതി ഹോമം, ഭഗവതിസേവ, സുദർശന ഹോമം തുടങ്ങിയ വഴിപാടുകളും മേയ് 5 ന് കലശവും സർപ്പബലിയും ആമയിട ശ്രീധരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.