മാന്നാർ: കായംകുളം യാനസിറ്റി ആശുപത്രി നേതൃത്വത്തിൽ മാന്നാർ റോയൽ ലയൺസ് ക്ലബ്ബിന്റെയും കൃഷ്ണ നേഴ്സിംഗ് ഹോമിന്റെയും സഹകരണത്തോടെ സൗജന്യ വന്ധ്യതാ നിവാരണക്യാമ്പും ഗർഭാശയരോഗ നിർണയവും നടത്തുന്നു. 23 ന് രാവിലെ പത്ത് മുതൽ രണ്ട് വരെ മാന്നാർ സ്റ്റോർ ജംഗ്‌ഷനിലെ കൃഷ്ണാ നേഴ്സിംഗ് ഹോമിലാണ് ക്യാമ്പ്. ഫോൺ: 9847425047, 7736058933.