മാന്നാർ: ആലുമ്മൂട്, കൊറ്റായി, ചിറ്റമ്മേത്ത്, മണലിപ്പടി, ചാങ്ങയിൽ, മുട്ടേൽ 2 എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഇന്ന് പകൽ വൈദ്യുതി മുടങ്ങും.