arr

അരൂർ:അരൂർ വട്ടക്കേരി കൊച്ചുതറ വീട്ടിൽ രാജപ്പൻ (70) നിര്യാതനായി. ഭാര്യ: രാജമ്മ മക്കൾ :കലേഷ്, ടിന്റു. മരുമക്കൾ: ടിന്റു കലേഷ്, സജി