ആലപ്പുഴ: ചിത്തിര പാടശേഖരത്തിൽ ഈ വർഷത്തെ പുഞ്ച കൃഷിയുടെ ലാഭ വിഹിതം ഇന്നു മുതൽ സി.കെ ഭവനിൽ വിതരണം ചെയ്യുമെന്ന് പാടശേഖര സമിതി സെക്രട്ടറി അഡ്വ വി.മോഹൻദാസ് അറിയിച്ചു. ഏറ്റവും പുതിയ കരം അടച്ച രസീതുമായി കർഷകർ എത്തണം.