മാന്നാർ: എണ്ണയ്ക്കാട് സരസ്വതീ വിലാസത്തിൽ പരേതനായ രാജൻ പണിക്കരുടെ ഭാര്യ ചെറിയനാട് വിളയിൽ കുടുംബാംഗം കമലാക്ഷിയമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: വിനയചന്ദ്രക്കുറുപ്പ് (എക്സ് സർവീസ്), വിജയലക്ഷ്മി, ജയലക്ഷ്മി, ജയചന്ദ്രൻ. മരുമക്കൾ: ഇന്ദു, പരേതനായ രതി കുമാരൻ നായർ, ഇ.ടി.അശോക് കുമാർ, ആശ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്