നൂറനാട് : പാറ്റൂർ നന്ദനത്തിൽ ഗോപകുമാർ (ഉണ്ണി-65) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പൊന്നമ്മ. മകൻ : അഖിൽ ഗോപൻ. സഞ്ചയനം 25ന് രാവിലെ 9ന്.