
മിത്രക്കരി : വേലക്കളം പുത്തൻപുരയ്ക്കൽ പരേതനായ ലൂക്കാ വർക്കിയുടെ ഭാര്യ മേരിക്കുട്ടി വർക്കി (100) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ പരേതയായ സിസ്റ്റർ മറിയാമ്മ, ലൂക്കോസ് പി.വി, അന്നാമ്മ ജോൺ, ജോർജ് പി.വി, സാലിമ്മ മാത്യു, ആനിമ്മ ലൂയിസ്, ജോസഫ് പി.വി, പരേതയായ മോളിമ്മ ഗബ്രിയേൽ, പരേതനായ ബെന്നി വർഗ്ഗീസ്, റ്റോമി വർഗ്ഗീസ്. മരുമക്കൾ: ജാൻസി ലൂക്കോസ്, പി.ടി.ജോൺ, ഫിലോമിന ജോർജ്, വി.ടി.മാത്യു, പരേതനായ ലൂയിസ് മാത്യു, ലിസമ്മ ജോസഫ്, ഗബ്രിയേൽ ഗോമസ്, സെലിൻ ബെന്നി, ജെയിനി ടോം (സെന്റ് സേവ്യേഴ്സ് എച്ച്.എസ് മിത്രക്കരി).