
ചേർത്തല: റിട്ട.റവന്യൂ വകുപ്പ് ജീവനക്കാരൻ ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ ശ്രീലക്ഷ്മിയിൽ ആർ. ഭാനുവിക്രമൻ നായർ (75) നിര്യാതനായി.ഭാര്യ: തങ്കമണി.മക്കൾ:അഡ്വ.രതീഷ് ബി.നായർ,ബി.കൃഷ്ണകുമാർ( എൻജിനീയർ,മർച്ചന്റ് നേവി).മരുമക്കൾ: മിനി.ജി.നായർ, ദിവ്യ.ജി.നായർ.സഞ്ചയനം 24ന് രാവിലെ 9.45ന്.