balabhadran

കറ്റാനം പുത്തൻ വിളയിൽ ബലഭദ്രൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ.
ഭാര്യ : പൊന്നമ്മ. മക്കൾ : സജി, റജി. മരുമക്കൾ : അമ്പിളി, റോഷ്ണി. സഞ്ചായനം തിങ്കളാഴ്ച്ച രാവിലെ 7ന്‌