തണ്ണീർമുക്കം: സ്‌കൂൾക്കവല മൂപ്പൻചിറ വീട്ടിൽ പരേതനായ എം.സി.നാരായണന്റെ ഭാര്യ കെ.ശ്രീമതി (92) നിര്യാതയായി. മക്കൾ: പുരുഷൻ, വിജയൻ, സിദ്ധാർഥൻ, ലളിതാംബിക, ചിത്രാംബിക. മരുമക്കൾ: ചിൻമയി, സുജാത,ലൈല, പരേതനായ ദിവാകരൻ, ബാബു.