vijayan
എൻ. വിജയൻ

കായംകുളം: ചിറക്കടവം ക്ഷത്രിയൻ പറമ്പിൽ എൻ. വിജയൻ (64) നിര്യാതനായി. ഭാര്യ: ലേഖ വിജയൻ. മക്കൾ: വൈശാഖ്. ശ്രീലക്ഷ്മി.