പൂച്ചാക്കൽ: പെരുമ്പളം പഞ്ചായത്ത് പതിനൊന്നാം വാർഡ് കൃഷ്ണനിവാസിൽ അപ്പുക്കുട്ടൻ പോറ്റി (74) നിര്യാതനായി. അരയുകുളങ്ങര ക്ഷേത്രം കീഴ്ശാന്തിയായിരുന്നു. ഭാര്യ: ലളിത. മകൾ: കാർത്തിക . മരുമകൻ: ഹരികൃഷ്ണൻ.