മാവേലിക്കര: കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ മാവേലിക്കരയിൽ നടന്ന എൽ.ഡി.എഫ് പ്രതിഷേധയോഗം നഗരസഭ ബസ് സ്റ്റാൻഡിന് മുന്നിൽ സി.പി.എം ജില്ലാ കമ്മിറ്റിയംഗം അഡ്വ.ജി.ഹരിശങ്കർ ഉദ്ഘാടനം ചെയ്തു. ജേക്കബ് ഉമ്മൻ അദ്ധ്യക്ഷനായി.നന്ദകുമാർ, റെയ്ച്ചൽ എന്നിവർ സംസാരിച്ചു. മുരളി തഴക്കര സ്വാഗതം പറഞ്ഞു.