ആലപ്പുഴ: പറവൂർ പുന്നപ്ര വടക്ക് ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് മാന്തുരുത്തിൽ (വന്നാറ്റ്) പരേതനായ വാസുദേവൻ നായരുടെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: അജയകുമാർ, അനിൽകുമാർ, സേതുലക്ഷ്മി. മരുമക്കൾ : സിന്ധു, സുജി, രമേഷ്കുമാർ. സഞ്ചയനം 27ന് രാവിലെ 10ന്.