ചേപ്പാട്: മുട്ടം കോടമ്പള്ളിൽ വി.പുരുഷോത്തമൻ (93) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 12.30ന്. ഭാര്യ: സോമ കുമാരി (പങ്കി). മക്കൾ : അനില കെ.എസ്. കെ.പി. സുനിൽ (ഡിസ്ട്രിക് ജഡ്ജ്, ആലുവ. മരുമക്കൾ : സുരേഷ് കുമാർ, പ്രമീള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്