ചേർത്തല: ഐ.എച്ച്.ആർ.ഡി യുടെ കീഴിലുള്ള കോളേജ് ഒഫ് എൻജിനീയറിംഗ് ചേർത്തലയിൽ ഓവർസിയർ (ഐ.ടി.ഐ ഇൻ സിവിൽ), ഡാറ്റാ എൻട്രി ഓപ്പറേറ്റർ(സി.ഒ ആൻഡ് പി.എ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്,ഡിഗ്രി ആൻഡ് പി.ജി.ഡി.സി.എ,സർട്ടിഫിക്കറ്റ് ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് സർട്ടിഫിക്കറ്റ് ഇൻ ടാലി) ഒഴിവുകളുണ്ട്. അഭിമുഖം 26ന് രാവിലെ പത്തിന് .ഫോൺ:0478 2553416.