meena
മീനാഭായി

മണ്ണഞ്ചേരി: പഞ്ചായത്ത് 20-ാം വാർഡ് തയ്യിൽ പരേതനായ രാമചന്ദ്ര പ്രഭുവിന്റെ ഭാര്യ മീനാഭായി (78) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് വീട്ടു വളപ്പിൽ. മക്കൾ: ഗീത,ജ്യോതി. മരുമക്കൾ: ഗോപിനാഥ പ്രഭു, ശ്രീനിവാസൻ ഷേണായി.