കായംകുളം: പാലസ് വാർഡിൽ കുഴിക്കാല മേക്കതിൽ രാജമ്മാൾ (92) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ.
മക്കൾ: സ്വർണ്ണമ്മാൾ, മണിയമ്മാൾ, കമലമ്മാൾ, സരസ്വതി, തുളസി, രംഗസ്വാമി, പരേതനായ മുരുകൻ ആചാരി.
മരുമക്കൾ: സുഗുണൻ, ലീല മുരുകൻ, സജിത, പരേതരായ ബാബു, ശിവൻകുട്ടി, ഗണേശൻ ,അയ്യപ്പൻ.