lakshmi
ലക്ഷ്മി

മണ്ണഞ്ചേരി: പഞ്ചായത്ത് 17-ാം വാർഡ് വിജയലക്ഷ്മി സദനത്തിൽ പരേതനായ വിജയപ്പന്റെ ഭാര്യ ലക്ഷ്മി (82) നിര്യാതയായി.

മക്കൾ: വസന്ത,പ്രസാദ്, മാലതി. മരുമക്കൾ: രാജൻ, മണിയമ്മ,ധനരാജ്.