heh
പുരുഷോത്തമൻ

ഹരിപ്പാട്: മുട്ടം ചൂണ്ടുപലക കോടമ്പള്ളിൽ വി. പുരുഷോത്തമൻ (93) നിര്യാതനായി. ഭാര്യ: പിങ്കി (സോമകുമാരി). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന്. മക്കൾ: അനില കെ എസ്, സുനിൽ കെ പി.(ജില്ല ജഡ്ജി). മരുമക്കൾ: സുരേഷ് കുമാർ, പ്രമീള. സഞ്ചയനം 28ന് രാവിലെ എട്ടിന്.