bdj
തങ്കമ്മ

ഹരിപ്പാട്: തുലാം പറമ്പ് ചാങ്ങയിൽ പടീറ്റതിൽ (ഉത്രാടം) പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ തങ്കമ്മ (86) നിര്യാതയായി, സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: കെ.ആർ.ഓമനക്കുട്ടൻ, കെ.ആർ.അനിൽകുമാർ, പരേതനായ കെ .ആർ .ഹരികുമാർ. മരുമക്കൾ: ആശ, സിന്ദു. സഞ്ചയനം 28ന് രാവിലെ 8.30 ന്