krishnan

പൂച്ചാക്കൽ: ഉളവയ്പ് കണ്ണിമിറ്റം വീട്ടിൽ കൃഷ്ണൻ (68) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മഹേന്ദ്രലാൽ, മഹേഷ്ലാൽ , മാലിനി. മരുമക്കൾ : നിഷ, ശ്രുതി, സുധീഷ് .