അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷനിൽ ആമയിട, അറക്കൽ, കാരിക്കൽ, കൃഷ്ണപിള്ള, വെള്ളാഞ്ഞിലി, വെള്ളാഞ്ഞിലി മസ്ജിദ്, നവരാക്കൽ, ഐലൻഡ്, ഹാർബർ, കരിം പുന്നശ്ശേരി, മംഗ്ലാവിൽ, മത്തേരി, ഒറ്റപ്പന, കുരുട്ടൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.