ചെന്നിത്തല: മുക്കോലിൽ കുടുംബയോഗ വാർഷികം ഇന്ന് ഉച്ചക്ക് 2.30 ന് ചെന്നിത്തല വൈ.എം.സി.എ ഹാളിൽ നടക്കും. ഫാ.ഉമ്മൻപോൾ കോട്ടുവിളയിൽ ഉദ്ഘാടനം ചെയ്യും. പി.ഒ ജോൺ അദ്ധ്യക്ഷത വഹിക്കും.