മാവേലിക്കര: പൊന്നാരംതോട്ടം ശ്രീഭദ്രാ ദേവിക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഇന്ന് നടക്കും. രാവിലെ 5.30 ന് അഭിഷേകം,6 ന് ഗണപതിഹോമം, 8 മുതൽ വൈകിട്ട് 4 വരെ ദേവി ഭാഗവത പാരായണം, വൈകിട്ട് 5.30 ന് കെട്ടുകാഴ്ച വരവ്, രാത്രി 7 ന് സേവ, രാത്രി 9.30 ന് ആറാട്ട് പുറപ്പാട്, 11.30 ന് നൃത്തനാടകം, പുലർച്ചെ 2 ന് ്കോലം എഴുന്നള്ളിപ്പ്,പറയെടുപ്പ് തീർപ്പ്,3 ന് എതിരേൽപ്പ് വരവ് ,വെടിക്കെട്ട്.