ഹരിപ്പാട് : കരുവാറ്റ കന്നേൽ ശശി (68) നിര്യാതനായി. ഭാര്യ. മോളമ്മ .മക്കൾ: പരേതനായ നിഷാദ്, നിർമ്മല. മരുമകൻ: പരേതനായ രമേശൻ.സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 ന്