ബുധനൂർ: മിനുഭവനിൽ പരേതനായ സദാനന്ദന്റെ ഭാര്യ കനകമ്മ കെ. പി. (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ:മിനി കെ. എസ്. മിനു, സതീഷ്. മരുമക്കൾ: സജി, ഭരതൻ, സ്മിത.