heh
നളിനി

ഹരിപ്പാട്: നല്ലാണിക്കൽ കാവിൽ പരേതനായ ജനരാജന്റെ ഭാര്യ നളിനി (78) നിര്യാതയായി. മക്കൾ: ജലജ, പരേതയായ സുലത, സുലേഖ. മരുമക്കൾ: സുരേഷ്, സോമൻ, ബിജു. സഞ്ചയനം 27ന് രാവിലെ 9ന്.